about

kcttu

about us

KCTTU തുടക്കം കുറിച്ചത് തൃശൂർ ജില്ലയാണ് എന്നത്ഞങ്ങളെ സംബന്ധിച്ച് വളരെ അഭിനർഹമായ കാര്യമാണ്.ഇന്ന്തൃശൂർ ശക്തമായ പ്രവർത്തനം നടക്കുന്ന ഒരു ജില്ലയാണ്. വളരെ വർഷം അനുഭവ ജ്ഞാനം ഉള്ള കൗൺസിലേഴ്‌സും നല്ല ട്രൈനെർസും എന്ന് നമ്മുടെ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇനി വരുന്ന നാളുകളിൽ ട്രെയിനിങ്, കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പരമാവധി ആളുകളെ KCTTU മെമ്പർഷിപ് ചേർക്കുകയും എല്ലാവർക്കും കൂടുതൽ അവസരം നൽകുവാൻ വേണ്ടി പ്രവർത്തിക്കുന്നതാണ്. അതോടൊപ്പം സമൂഹത്തിനു ഗുണം ചെയ്യുന്ന കാര്യങ്ങൾ ചെയ്യുകയുമാണ് ലക്ഷ്യം വെക്കുന്നത്.

Privacy Policy
Terms and Conditions

committees